SEARCH


Kasargod Poinachi Aninha Meethal Veedu Thulichery Tharavad Devasthanam

Course Image
കാവ് വിവരണം/ABOUT KAVU


പൊയിനാച്ചി: അണിഞ്ഞ മിത്തല്‍വീട് തുളിച്ചേരി തറവാട് കളിയാട്ടം 17-ന് തുടങ്ങും. 24-ന് സമാപിക്കും. 17-ന് രാത്രി അമ്മ തെയ്യം. നടുകളിയാട്ടദിനമായ 18-ന് രാവിലെ പതിനൊന്നിന് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. രാത്രി പത്തിന് പൊട്ടന്‍തെയ്യം. 19-ന് പുലര്‍ച്ചെ മൂന്നിന് വിഷ്ണുമൂര്‍ത്തി. തുടര്‍ന്ന് കരിക്ക് പൊളിക്കല്‍ ചടങ്ങ്. 20 മുതല്‍ 23 വരെ രാവിലെ പതിനൊന്നിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. 24-ന് പുലര്‍ച്ചെ മൂന്നിന് വിഷ്ണുമൂര്‍ത്തിയും രാവിലെ എട്ടിന് ഉമ്മട്ട ഗുളികനും കെട്ടിയാടുന്നതോടെ ഉത്സവം സമാപിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848